Nj വീണ്ടും പണിപാളി Arcado on the beat സരളേടെ മോളെ പൊന്നിൻ്റെ കരളെ എന്തിനു വന്നൂ നീ? അത് പിന്നെ ചേട്ടാ വീട്ടില് തനിച്ചാ കൂട്ടിന് വരുമോ നീ? സരളേടെ മോളെ, ആ, ആ, എന്തിനു വന്നൂ നീ? അത് പിന്നെ ചേട്ടാ, ആ, ആ, കൂട്ടിന് വരുമോ നീ? കൂട്ടിലിട്ട തത്ത പോലെ വീട്ടിനുള്ളിൽ lock ആയിട്ട് എത്ര കാലം പോക്കായി വല്ലാത്ത shock ആയി Life മൊത്തം block ആയി സ്വപ്നമെല്ലാം smoke ആയി Mind ൽ ആകെ dark thoughts മാത്രം non stop ആയി ഞാൻ single ആണ് Ready to mingle ആണ് നിന്നെ കണ്ടാ മാത്രം eyes twinkle twinkle ആണ് ഉള്ളിൽ വിങ്ങലാണ് വെറുതെ തിങ്ങലാണ് നീ വന്നു കൂട്ട് വിളിച്ചാൽ മനസ്സ് മിന്നലാണ് കാത്തിരുന്ന് പാതിരാത്രി മണി അടിക്കും 12 Ding dong ding, I will ring your bell കതക് തുറന്നു വന്നു എന്റെ അരികിലോട്ട് നിൽ പറയാനുള്ള കാര്യം പതിയെ കാതിലോട്ട് ചൊൽ സരളേടെ മോളെ പൊന്നിൻ്റെ കരളെ എന്തിനു വന്നൂ നീ? അത് പിന്നെ ചേട്ടാ വീട്ടില് തനിച്ചാ കൂട്ടിന് വരുമോ നീ? സരളേടെ മോളെ, ആ, ആ, എന്തിനു വന്നൂ നീ? അത് പിന്നെ ചേട്ടാ, ആ, ആ, കൂട്ടിന് വരുമോ നീ? Tick tock 12 അടിച്ച് മതിൽ ചാടി പടവു കയറി Ding dong bell അടിച്ച് വരവുകാത്ത് കുളിരുകയറി സരളേടെ മോളെത്തി കതകിന്റെ പിന്നിന്ന് കണ്ണൊന്ന് പായിച്ച് ചോതിച്ചു ചേട്ടൻ്റെ കണ്ണെന്താ ചോന്നിരിക്കുന്നേ? ചേട്ടൻ്റെ ചുണ്ട് എന്താ നേർത്തിരിക്കുന്നേ? ചേട്ടൻ്റെ മേൽ ആകെ വെയർത്തിരിക്കുന്നേ? അത് പിന്നെ കരളേ എൻ്റെ മെയ് തരിക്കുന്നേ അയ്യോ ചേട്ടാ(അയ്യോ ചേട്ടാ) ഇതെന്ത് പറ്റി?(ഇതെന്ത് പറ്റി?) എന്താ കരളെ?(എന്താ കരളെ?) തെളിച്ച് പറയി(തെളിച്ച് പറയി) കഴുത്തിലെന്തോ(കഴുത്തിലെന്തോ) കടിച്ച പാട്(കടിച്ച പാട്) What? എൻ്റെ പൊന്നേ ചതിച്ച് കണ്ട സ്വപ്നം ഫലിച്ച് എന്നെ യക്ഷി കടിച്ച് പല്ലും നഖവും മുളച്ച് എന്നെ യക്ഷി കടിച്ച് പല്ലും നഖവും മുളച്ച്, yeahh മനസ്സിൽ മൊത്തം fire fire അരികിൽ വാ my dear dear വല്ലാതെ വിശക്കുന്നു വയർ, വയർ God damn,I am a vampire വീണ്ടും പണിപാളി പണി പണി പണിപാളി പണി പണി പണിപാളി പണി പണി പണിപാളി പണി പണി വീണ്ടുംപണിപാളി പണി പണി പണിപാളി പണി പണി പണിപാളി പണി പണി പണിപാളി പണി പണി പണിപാളി സരളേടെ മോളെ കരളേ ഓടിക്കോ ജീവനിൽ കൊതിയുണ്ടേൽ വരല്ലേ അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്കികെ ഞാൻ ആടോ വടയക്ഷി മലരെ കഥ മാറി കളി മാറി കിളി പാറി പൊടി പാറി പൊടി പാറി സ്ഥിതി മാറി ഗതി മാറി മോനെ അടിപൊളി തിരികിട പണി പാളി ഇനി മുതൽ ആണ് thrill boy എന്റെ കൂടെ വാ നീ hell boy അവിടെ ചെന്നാൽ ഞാനും നീയും netflix ൽ chill boy ഞാൻ ഇപ്പം vampire ആ ഇവിടെ bonfire ആ Chilling with യക്ഷി for real ഞങ്ങൾ dream pair ആ ഞാൻ ഇപ്പം vampire ആ ഇവിടെ bonfire ആ (yo) Chilling with യക്ഷി for real ചാത്തൻമാർ വാറ്റിയ പൂങ്കുല Dracula തന്തൂരി വെക്കുന്ന തീചൂള മാടനും മറുതയും പൂസിലാ ചുമ്മാതെ അങ്ങോട്ടും ഇങ്ങോട്ടും പാച്ചിലാ ഇത്രയും പ്രേതത്തെ ഒരുമിച്ച് കണ്ടത് കടമറ്റത്തച്ഛന്റെ പാട്ടിലാ മിഥ്യയോ അതോ സത്യമോ? വീണ്ടും പണിപാളി പണി പണി പണിപാളി പണി പണി പണിപാളി പണി പണി പണിപാളി പണി പണി വീണ്ടുംപണിപാളി പണി പണി പണിപാളി പണി പണി പണിപാളി പണി പണി പണിപാളി പണി പണി വീണ്ടുംപണിപാളി