Kishore Kumar Hits

NJ - Arpo şarkı sözleri

Sanatçı: NJ

albüm: Arpo


ഉൽക്ക വന്നു പതിച്ച പോലെ
മാര് കോരി തരിച്ചു
അടിച്ച സാനം കേറി പിടിച്ചു
വെറുതെ ഓർത്തു ചിരിച്ച് ചിരിച്ച്
പിടി വിടാതെ പിടി വിടാതെ
പിടി വിടാതെ പൊരുതു ആ
മുറുക്കും താളം മുറുക്കും താളം
മുറുക്കും താളം കനത്തു
ഉൽക്ക വന്നു പതിച്ച പോലെ
മാര് കോരി തരിച്ചു
അടിച്ച സാനം കേറി പിടിച്ചു
വെറുതെ ഓർത്തു ചിരിച്ച് ചിരിച്ച്
പിടി വിടാതെ പിടി വിടാതെ
പിടി വിടാതെ പൊരുതു ആ
മുറുക്കും താളം മുറുക്കും താളം
മുറുക്കും താളം കനത്തു
മുണ്ടു മടക്കേടാ
മീശ പിരിക്കെടാ
എന്റെ ചുവട് നീ
കണ്ടു പഠിക്കെടാ
മുണ്ടു മടക്കേടാ
മീശ പിരിക്കെടാ
തൊണ്ട കീറി നീ
ആർപ്പു വിളിക്കെടാ
മുണ്ടു മടക്കേടാ
മീശ പിരിക്കെടാ
എന്റെ ചുവട് നീ
കണ്ടു പഠിക്കെടാ
മുണ്ടു മടക്കേടാ
മീശ പിരിക്കെടാ
തൊണ്ട കീറി നീ
ആർപ്പു വിളിക്കെടാ
ആർപ്പോ
ഇർറോ ഇർറോ ഇർറോ
ആർപ്പോ
ഇർറോ ഇർറോ ഇർറോ
ആർപ്പോ
ഇർറോ ഇർറോ ഇർറോ
ആർപ്പോ
ഇർറോ ഇർറോ ഇർറോ
ചെണ്ട താളം കനത്തു
നെഞ്ചിലോളം പെരുത്തു
ഓണത്തല്ലിനു ആള് കൂടി
മുണ്ടു പറിച്ചു മലത്തു
നൂറു പുരട്ടി ചുരുട്ട്
നാലും കൂട്ടി മുറുക്ക്
പാറ്റ് തുപ്പി ചോന്നു തെച്ചി
കതിന പൊട്ടി വടക്ക്
ചെണ്ട താളം കനത്തു
നെഞ്ചിലോളം പെരുത്തു
ഓണത്തല്ലിനു ആള് കൂടി
മുണ്ടു പറിച്ചു മലത്തു
നൂറു പുരട്ടി ചുരുട്ട്
നാലും കൂട്ടി മുറുക്ക്
പാറ്റ് തുപ്പി ചോന്നു തെച്ചി
കതിന പൊട്ടി വടക്ക്
മുണ്ടു മടക്കേടാ
മീശ പിരിക്കെടാ
എന്റെ ചുവട് നീ
കണ്ടു പഠിക്കെടാ
മുണ്ടു മടക്കേടാ
മീശ പിരിക്കെടാ
തൊണ്ട കീറി നീ
ആർപ്പു വിളിക്കെടാ
മുണ്ടു മടക്കേടാ
മീശ പിരിക്കെടാ
എന്റെ ചുവട് നീ
കണ്ടു പഠിക്കെടാ
മുണ്ടു മടക്കേടാ
മീശ പിരിക്കെടാ
തൊണ്ട കീറി നീ
ആർപ്പു വിളിക്കെടാ
ആർപ്പോ
ഇർറോ ഇർറോ ഇർറോ
ആർപ്പോ
ഇർറോ ഇർറോ ഇർറോ
ഇർറോ ഇർറോ ഇർറോ
ഇർറോ ഇർറോ ഇർറോ
ആർപ്പോ

Поcмотреть все песни артиста

Sanatçının diğer albümleri

PO

2022 · single

Benzer Sanatçılar