പണ്ടു പണ്ടൊരു നാട്ടിൽ ചെങ്കോട്ടകൾ കെട്ടി അഞ്ചു കൊല്ലം ആയുസ്സും കൊണ്ട് കൊറേ ഭൂതത്താന്മാരുണ്ടായി തെക്കും വടക്കും കിഴക്കും പടിഞ്ഞാറും മുപ്പതിയാറു മോണ്ടകൾ ഒഴിയാതെ ചാവാതെ കൊട്ടേയിരിക്കണകൊറേ ഭൂതത്തന്മാര് വിള തിന്നും ഭൂതത്താൻ ഇളകാതെ വാഴുന്നേ വലത്തിടത്തും വച്ചേ വാറും പൂരം കാണാം അയയ്യോ വീഴുന്നേ തൂങ്ങുന്നേ നമ്മൾ കുരുക്കിൽ പിന്നിൽ പോത്തിൻ മുന്നേ നീ ആരാച്ചാർ ആരാച്ചാർ ആരാച്ചാർ ആരാച്ചാർ ആരാച്ചാർ ആരാച്ചാർ ഇരുന്നിരുന്ന് മടുത്തപ്പോ കൊറേ പേര് ലോകം കാണാൻ പോയി കൊറേ പേര് സൂര്യനെ കൊളത്തിലിട്ട് മൂടി ഇരുട്ടത്ത് ഭൂതാത്താന്റെ ചൊറിച്ചല് കണ്ടിട്ട് വെളിച്ചത്തെ ഭൂതത്താന് കണ്ണുകടി കുലുക്കിട്ടും പറച്ചിട്ടും ഇളകാത്ത കൊമ്പും കുത്തി ഭൂതത്തൻ വരുന്നുണ്ട് ഓടിക്കോളീ വയലെല്ലാം കരയായെ വഴികൾ കാരക്കാണ കടലായെ ചുരം കേറി പോകുന്നേ ഓണം വാങ്ങൻ കാണം അയ്യയ്യോ ഓടുന്നേ കേറുന്നീ കൂട്ടിൽ വേദളായി നാവും നീട്ടി നീ ആരാച്ചാർ ആരാച്ചാർ ആരാച്ചാർ ആരാച്ചാർ ആരാച്ചാർ ആരാച്ചാർ ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കരും എന്റെ സഹോദരി സഹോദരൻമാരാണ് ഞാൻഎന്റെ രാജ്യത്തെ സ്നേഹിക്കുന്നു സമ്പൂർണ്ണവും വൈവിദ്യ പൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു ഞാൻ എന്റെ മാതാ പിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിയ്ക്കുന്നു ഞാൻ എന്റെ നാട്ടുകാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കും അവരുടെ സുഖത്തിലും സന്തോഷത്തിലും പങ്ക്ചേരും ഇത് ദൈവത്തിന്റെ സ്വന്തം നാട് ഇത് ദൈവത്തിന്റെ സ്വന്തം നാട് ഇത് ദൈവത്തിന്റെ സ്വന്തം നാട് ഇവിടെ ദൈവം ആരാ? ഈ ദൈവം ആരാ? ആരാച്ചാർ ആരാച്ചാർ ആരാച്ചാർ ജയഹേ ജയഹേ ജയഹേ ജയ ജയ ജയ ജയഹേ Assembli disposed ജയ് ഹിന്ദ്