Kishore Kumar Hits

Thaikkudam Bridge - Mazhaye şarkı sözleri

Sanatçı: Thaikkudam Bridge

albüm: Mazhaye


കരതോറും കടലോരം
കളിയോ ചൊല്ലി
തിറയാടും തിരമാലകൾ
അകലെ മൂളി
കരതോറും കടലോരം
കളിയോ ചൊല്ലി
തിറയാടും തിരമാലകൾ
അകലെ മൂളി
വഴിയില്ലാ കുയിലാണേ
മനസ്സിൽ പാടി
പിരിയാതെ മിഴിയാലെ
ഉയിരിൽ ചാരെ
മഴയെ മഴയെ
നനയാൻ നിൻ മാറത്ത്
വെയിലെ വെയിലെ
ചിരിയായ് നീ ചുണ്ടത്ത്
മഴയെ മഴയെ
നനയാൻ നിൻ മാറത്ത്
വെയിലെ വെയിലെ
ചിരിയായ് നീ ചുണ്ടത്ത്

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar