Kishore Kumar Hits

Avial - Nada Nada şarkı sözleri

Sanatçı: Avial

albüm: AVIAL


കരിമാനാത്താട്ടം കണ്ട പീലി നിവര്ത്തിയാതാരോ
തുടികൊട്ടി മഴ പെയ്യുമ്പോ കുഴലൂതനതാരോ
ആരായാലും ആരാനായാലും
അങ്ങേ കൊമ്പില് ഇങ്ങെ കൊമ്പില്
മയിലായാലും കുയിലായാലും
നട നട നട നട നട നട നട നട നട നട
നട നട നട നട നട നട നട നട നട നട
കലിയിളകി അലതല്ലി കടലുയരും നേരം
തിര മുറിച്ച് വലവീശാന് കൂടേപോരണതാര്
ആരായാലും ആരാനായാലും
അങ്ങേ കൊമ്പില് ഇങ്ങെ കൊമ്പില്
മയിലായാലും കുയിലായാലും
നട നട നട നട നട നട നട നട നട നട
നട നട നട നട നട നട നട നട നട നട
ഈറ വെട്ടികുടൊരുക്കുമ്പോ കൂടെ കുടണതാരോ
മുളം തണ്ടില് തേന് നിറയുമ്പോള് കനല് ഉരുക്കണതാരോ
വരിനെല്ലിന് കതിര് നീട്ടി കളിയാടും കാലം
വിള കൊയ്യാന് അരിവാളായി കൂടെ പോരണതാര്
ആരായാലും ആരാനായാലും
അങ്ങേ കൊമ്പില് ഇങ്ങെ കൊമ്പില്
മയിലായാലും കുയിലായാലും
തട്ടകത്തില് തിറയാട്ടം മുടിയാട്ടം കാണാന്
ഞൊറിയിട്ട് ചുവടു വച്ച് പൊലിപാടാന് വായോ
നരി മുരണ്ട് കാവളിരിക്കണ മടമുറിഞ്ഞ് പോകാന്
കലമാന്റെ കൊമ്പിലിരിക്കണ പൊന്മാനെക്കാണാന്
കാടാറും കയറിയിറങ്ങാന്
ഒളിമാടം കെട്ടിയിരിക്കാന്
കാട്ടുവള്ളിയിലാടിപാടാന്
കാടാറും കയറിയിറങ്ങാന്
ഒളിമാടം കെട്ടിയിരിക്കാന്
കാട്ടുവള്ളിയിലാടിപാടാന്

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar