നൽ നീരുറവ പോൽ സമധാനമോ അലമാലപോൽ ദുഃഖമോ എന്തെന്തു വന്നാലും എൻ ജീവിതത്തിൽ ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ് പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞാൻ - പാടീടും നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ് പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും എൻ ജീവിതേ ആഞ്ഞടിച്ചാൽ ചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ എൻ പക്ഷം ഉള്ളതാൽ ജയമേ പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞാൻ - പാടീടും നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ് വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും നിരാശനായ് തീരില്ല ഞാൻ എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ നാഥൻ താനുള്ളതാൽ പാടുമേ പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞാൻ - പാടീടും നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ് എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽ യോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽ തകർന്നുപോവില്ല ചാവിൻ മുൻപിലും തൻ ശാന്തി മന്ത്രണം കേൾക്കും ഞാൻ പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞാൻ - പാടീടും നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്