സ്വർഗീയ ശില്പിയെ നേരിൽ കാണും അല്ലലില്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ സ്വർഗീയ ശില്പിയെ നേരിൽ കാണും അല്ലലില്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ കുരുടനു കാഴ്ചയും, ചെകിടനു കേൾവിയും ഊമരും മുടന്തരും കുതിച്ചുയരും കുരുടനു കാഴ്ചയും, ചെകിടനു കേൾവിയും ഊമരും മുടന്തരും കുതിച്ചുയരും വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ ഓഹോ-ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഹോ ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ തേജസേറും നാഥന്റെ പൊൻ മുഖം ഞാൻ കാണും ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ തേജസേറും നാഥന്റെ പൊൻ മുഖം ഞാൻ കാണും വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ സ്വർഗീയ ശില്പിയെ നേരിൽ കാണും അല്ലലില്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ സ്വർഗീയ ശില്പിയെ നേരിൽ കാണും അല്ലലില്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ ഓഹോ-ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഓഹോ-ഹോ ഓഹോ-ഓഹോ-ഹോ