Mohan Sithara - Ponveyil şarkı sözleri
Sanatçı:
Mohan Sithara
albüm: Nakshatratharattu (Original Motion Picture Soundtrack)
പൊന്വെയിലൂതിയുരുക്കി തങ്കത്താലി
പൂവാം കുരുന്നിനും പൂത്താലി
രാവിന് തന്കനിലാവിലലക്കിയെടുത്തു മേഘക്കോടി
പുന്നരപ്പെണ്ണിനും പൂങ്കോടി
മുകില് തോല്ക്കും മുടിയില് ചൂടാന്
മൂവന്തി മുല്ല പോല് മാല്യം
മേടപ്പൊന്വെയിലൂതിയുരുക്കി മിനുക്കി തങ്കത്താലി
പൂവാം കുരുന്നിനും പൂത്താലി
രാവിന് തന്കനിലാവിലലക്കിയെടുത്തു മേഘക്കോടി
പുന്നരപ്പെണ്ണിനും പൂങ്കോടി
തിങ്കള് ഭജിക്കുംപെണ്ണെ തങ്കവര്ണ്ണപെണ്ണെ
നീ തരുന്നു മധുരം
പീലി വിരിക്കും കണ്ണില് വാലിട്ടെഴുതും കണ്ണില്
എന്റെ മോഹശലഭം
കള്ളനോട്ടം നോക്കി
കാതരയായി കൊഞ്ചി
കൂടെയൊന്നു വായോ
നിന്നെ കാത്തു കാത്തു ഞാനിരിക്കുന്നു
നെഞ്ചില് നാട്ടുമൈന പാട്ട് മൂളുന്നു
മേടപ്പൊന്വെയിലൂതിയുരുക്കി മിനുക്കി തങ്കത്താലി
പൂവാം കുരുന്നിനും പൂത്താലി
രാവിന് തന്കനിലാവിലലക്കിയെടുത്തു മേഘക്കോടി
പുന്നരപ്പെണ്ണിനും പൂങ്കോടി
എന്റെ മനസ്സിന്നുള്ളില് പൂത്തു നില്ക്കും പാട്ടിന്
പാരിജതമലരെ
നിന്നെ വിളിക്കും നേരം നീയൊരുങ്ങും നേരം
ഉള്ളിലൂറുമമൃതം
പൂന്കിനാവും ചൂടി പൊന്നാഭരണം ചാര്ത്തി
ആരൊരുങ്ങി നില്പ്പൂ
നിന്നെ തേടിവന്ന തെന്നലല്ലോ ഞാന്
കാതില് തേന് പകര്ന്ന ഗാനമല്ലോ ഞാന്
മേടപ്പൊന്വെയിലൂതിയുരുക്കി മിനുക്കി തങ്കത്താലി
പൂവാം കുരുന്നിനും പൂത്താലി
രാവിന് തന്കനിലാവിലലക്കിയെടുത്തു മേഘക്കോടി
പുന്നരപ്പെണ്ണിനും പൂങ്കോടി
മുകില് തോല്ക്കും മുടിയില് ചൂടാന്
മൂവന്തി മുല്ല പോല് മാല്യം
മേടപ്പൊന്വെയിലൂതിയുരുക്കി മിനുക്കി തങ്കത്താലി
പൂവാം കുരുന്നിനും പൂത്താലി
രാവിന് തന്കനിലാവിലലക്കിയെടുത്തു മേഘക്കോടി
പുന്നരപ്പെണ്ണിനും പൂങ്കോടി
പുന്നരപ്പെണ്ണിനും പൂങ്കോടി
Поcмотреть все песни артиста
Sanatçının diğer albümleri