ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
♪
ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
നീലപ്പീൽ കണ്ണും പൂട്ടി
പൂഞ്ചെലാടലോ
നീലപ്പീലി കണ്ണും പൂട്ടി
പൂഞ്ചെലാടലോ കൈയ്യിൽ പൂഞ്ചെലാടലോ
ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
വാവേ വാ വോ
♪
മുകിലമ്മേ മഴവില്ലുണ്ടോ
മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണി കണ്ണന് സീമണി
കണികാണാൻ മെല്ലെ പോര്
അല ഞൊറിയും പൂങ്കാറ്റേ
അരമണിയും ചാർത്തി വരൂ
എന്നുണ്ണി കണ്ണനുറങ്ങാൻ
വാവാവോ പാടി വരൂ
വാ വാ വോ പാടി വരൂ
ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
വാവേ വാ വാ വോ
♪
ഒരു കണ്ണായി സൂര്യനുറങ്ങു
മറു കണ്ണായി തിങ്കളുറങ്ങു
തൃക്കയിൽ വെണ്ണ ഉറങ്ങു
മാമൂണിന് ഭൂമി ഒരുങ്ങു
തിരു മധുരം കാനാവിലുറങ്ങു
തിരുനാമം നാവിൽ ഉറങ്ങു
എന്നുണ്ണി കണ്ണനുറങ്ങാൻ
മൂലോകം മുഴുവനുറങ്ങു
മൂലോകം മുഴുവനുറങ്ങു
ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
നീലപ്പീലി കണ്ണും പൂട്ടി
പൂഞ്ചെലാടലോ
നീലപ്പീലി കണ്ണും പൂട്ടി
പൂഞ്ചെലാടലോ കൈയ്യിൽ പൂഞ്ചെലാടലോ
ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
വാവേ വാ വാ വോ
Поcмотреть все песни артиста
Sanatçının diğer albümleri