ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ, വാവേ വാവാവോ
മുകിലമ്മേ മഴവില്ലുണ്ടോ?
മയിലമ്മേ തിരുമുടിയുണ്ടോ?
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ
വാവാവോ പാടി വരൂ
ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ, വാവേ വാവാവോ
ഒരു കണ്ണായ് സൂര്യനുറങ്ങ്, മറു കണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയിൽ വെണ്ണയുറങ്ങ്, മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ ഭൂലോകം മുഴുവനുറങ്ങ്
ഭൂലോകം മുഴുവനുറങ്ങ്
ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ, വാവേ വാവാവോ
Mmm mmm
Mhmm mm
Поcмотреть все песни артиста
Sanatçının diğer albümleri