You and i We're just strangers till we talk സ്വപ്നങ്ങളായി നിൻ പാതയിൽ നീ പോ വേദനകളെ മറക്കാൻ സൗഹൃദം നീ തേടു നിന്ന് വാർധ്യക്യത്തിൽ ഓർക്കാൻ ഓർമ്മകൾ നീ നേടൂ U and i We're just toys made from stardust We don't have time So chase the light and feel alive നാം പ്രതീക്ഷതൻ വെയിൽ പാതയിൽ എങ്ങോ പോകുന്നു ഈ യാത്രയിൽ നിന്നേതോ അർഥം തേടുന്നു നിൻ മോഹങ്ങളെല്ലാം വെറും മായയാണല്ലോ നീ തേടുന്നതെല്ലാം നിഞ്ഞുള്ളിൽ തന്നല്ലോ You and i Together we can change the world We dont have time So forget the past And be alive You and i Together we can change the world You and i Together we will change the world