Kishore Kumar Hits

S.P.Venkitesh - Onnuriyadaan şarkı sözleri

Sanatçı: S.P.Venkitesh

albüm: Soubhagyam (Original Motion Picture Soundtrack)


ഒന്നുരിയാടാൻ കൊതിയായി
കാണാൻ കൊതിയായി
ഒന്നുരിയാടാൻ കൊതിയായി
കാണാൻ കൊതിയായി
മഴവിൽമുനയാൽ നിൻ രൂപം
എഴുതാൻ കൊതിയായി
മാപ്പുപറഞ്ഞാ പാദം പുണരാൻ
മോഹമേറെയായി, ഓ-ഒ-ഒ
ഒന്നുരിയാടാൻ കൊതിയായി
കാണാൻ കൊതിയായി
മഴവിൽമുനയാൽ നിൻ രൂപം
എഴുതാൻ കൊതിയായി

എന്താണെന്നറിയില്ല, നിറഞ്ഞുപോയ് മനം
എങ്ങാണെന്നറിയില്ല രഹസ്യമർമരം
വന്നെങ്കിൽ ചൊരിയുമെൻ സ്നേഹകുങ്കുമം
കണ്ടെങ്കിൽ തെളിയുമെൻ ഭാഗ്യജാതകം
മാപ്പുപറഞ്ഞാ പാദം പുണരാൻ
മോഹമേറെയായി, ഓ-ഒ-ഒ
ഒന്നുരിയാടാൻ കൊതിയായി
കാണാൻ കൊതിയായി
മഴവിൽമുനയാൽ നിൻ രൂപം
എഴുതാൻ കൊതിയായി

മുൾമുനയില്ലെന്നുള്ളിൽ, വസന്തമേ വരൂ
മലരാണിന്നെൻ ഹൃദയം, സുഗന്ധമേ വരൂ
കാതരമാം പ്രണയമായ് നേർത്ത നോവുകൾ
രാഗിലമാം വിരഹമായ് വിങ്ങുമോർമ്മകൾ
മാപ്പുപറഞ്ഞാ പാദം പുണരാൻ
മോഹമേറെയായി, ഓ-ഒ-ഒ
ഒന്നുരിയാടാൻ കൊതിയായി
കാണാൻ കൊതിയായി
മഴവിൽമുനയാൽ നിൻ രൂപം
എഴുതാൻ കൊതിയായി
മാപ്പുപറഞ്ഞാ പാദം പുണരാൻ
മോഹമേറെയായി, ഓ-ഒ-ഒ
ഒന്നുരിയാടാൻ കൊതിയായി
കാണാൻ കൊതിയായി
മഴവിൽമുനയാൽ നിൻ രൂപം
എഴുതാൻ കൊതിയായി
മാപ്പുപറഞ്ഞാ പാദം പുണരാൻ
മോഹമേറെയായി, ഓ-ഒ-ഒ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar