കൊമ്പെട് കുഴലെട് മാളോരേ
ഇനി തണ്ടെട് തടയെട് മേലോരേ
തുടിതുടിയിളകണ് വെള്ളം
ഇനി തിരകളിലുണരണ ഉള്ളം
കൈലാസം ഇനി കൈലാസം
ഈ വർണ്ണലോകമൊരു കൈലാസം
തുടികളിൽ. തിരകളിൽ...
തുടികളിൽ വെൺതിരകളിൽ
പൊൻ ഉടവാൾമുനയാൽ ഉലകിൽ നിറയണ-
തിന്ദ്രമേഘവർഷം
ഹേയ് താളമേളഘോഷം.
തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ
പലതുള്ളിയില് മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം
മണിമേഘക്കുടമിന്നമൃതമൃതായിരമൊഴിയുന്നേ
നിറമാരിക്കാവടി തകൃതകൃതമൃതു പൊഴിയ്ക്കുന്നേ
കുളിരാംകുളിരില് തെളിനീര്ക്കനവില്
ഒരു മംഗളമദ്ദളതകിലടി തുടരവേ
അലകളിലിലകളില് അരുളിമതഴുകിയ പുലരിയില്
അലിയുമൊരിരുരുളലയകലേ.
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
പൊന്നില്ത്തിളങ്ങി മിന്നിക്കുണുങ്ങി
കന്നിക്കിനാക്കള് പാടി
ഒരു രാക്കിളിവീണയില് ആ കിളിപാടി കോലകളിവട്ടം
ആ കാണും മലയുടെ മേലേ മഴവില് പൂപ്പന്തല്
ഈ കാണും കരയുടെ അഴകില് മുത്തണിമുത്താട്ടം
അടവോടടവില് തിരുവാള്മുനയില്
ഹരി തജണു ത ധിമി ധിമിലകളിളകി
പടനിലമിടയണ പടവുകള് കയറിയും
ഇടയിടെ അടിതട തടവിയും ഉയരേ
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഇനി തണ്ടെട് തടയെട് മേലോരേ
തുടിതുടിയിളകണ് വെള്ളം
ഇനി തിരകളിലുണരണ ഉള്ളം
കൈലാസം ഇനി കൈലാസം
ഈ വർണ്ണലോകമൊരു കൈലാസം
തുടികളിൽ. തിരകളിൽ...
തുടികളിൽ വെൺതിരകളിൽ
പൊൻ ഉടവാൾമുനയാൽ ഉലകിൽ നിറയണ-
തിന്ദ്രമേഘവർഷം
ഹേയ് താളമേളഘോഷം.
തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ
പലതുള്ളിയില് മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം
മണിമേഘക്കുടമിന്നമൃതമൃതായിരമൊഴിയുന്നേ
നിറമാരിക്കാവടി തകൃതകൃതമൃതു പൊഴിയ്ക്കുന്നേ
കുളിരാംകുളിരില് തെളിനീര്ക്കനവില്
ഒരു മംഗളമദ്ദളതകിലടി തുടരവേ
അലകളിലിലകളില് അരുളിമതഴുകിയ പുലരിയില്
അലിയുമൊരിരുരുളലയകലേ.
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
പൊന്നില്ത്തിളങ്ങി മിന്നിക്കുണുങ്ങി
കന്നിക്കിനാക്കള് പാടി
ഒരു രാക്കിളിവീണയില് ആ കിളിപാടി കോലകളിവട്ടം
ആ കാണും മലയുടെ മേലേ മഴവില് പൂപ്പന്തല്
ഈ കാണും കരയുടെ അഴകില് മുത്തണിമുത്താട്ടം
അടവോടടവില് തിരുവാള്മുനയില്
ഹരി തജണു ത ധിമി ധിമിലകളിളകി
പടനിലമിടയണ പടവുകള് കയറിയും
ഇടയിടെ അടിതട തടവിയും ഉയരേ
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
Sanatçının diğer albümleri
Sneham (Original Motion Picture Soundtrack)
1998 · mini albüm
Aksharam (Original Motion Picture Soundtrack)
1996 · single
Innale (Original Motion Picture Soundtrack)
1990 · single
Vadaka Gunda (Original Motion Picture Soundtrack)
1989 · mini albüm
Benzer Sanatçılar
Yesudas
Sanatçı
Johnson
Sanatçı
Gayathri
Sanatçı
G Venugopal
Sanatçı
Venugopal
Sanatçı
Mohanlal
Sanatçı
Raveendran
Sanatçı
Sreekumaran Thampi
Sanatçı
M. G. Radhakrishnan
Sanatçı
Sharreth
Sanatçı
Jerry Amaldev
Sanatçı
S. P. Venkatesh
Sanatçı
Mohan Sithara
Sanatçı
Chitra
Sanatçı
Kaithapram
Sanatçı