Kishore Kumar Hits

Prashant Pillai - Kaana Dooram şarkı sözleri

Sanatçı: Prashant Pillai

albüm: Saajan Bakery Since 1962


കാണാദൂരം മിഴികൾ മറയുന്നുവോ
മൗനം പോലും പതിയെ അകലുന്നുവോ
ഇരുളിലിനിയാരെ തിരയുവതിതാരെ
വഴികളിനിയാരെ കരുതുമിനിയാരെ
മായുന്നുവോ മാറുന്നുവോ രൂപങ്ങൾ നീളെ
കാണാതെയീ കാറ്റായിടാം കൈയെത്തിടാതെ
നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ
അറിയാതെ പെയ്യും വിണ്ണിൻ നൊമ്പരം പോലെയെന്നും
പറയാതെയിന്നെന്നുളളിൽ വിങ്ങിടും നോവോ നീയും
എന്നെന്നും കൂടെ താരാട്ടു പോലെ
എങ്കിലും ദൂരെ അലിയാതെയിന്നീ കാർമേഘം പോൽ
പെയ്തൊഴിയാനായ് കാത്തേ നില്പൂ
ഇന്നും കാത്തേ നില്പൂ
നോവിലാഴ് ന്നേ നില്പൂ
നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ
സഗസഗ സരി രി സഗസഗ സരിഗ സഗസഗസരിമ ഗ രിമഗസ
സഗസഗ സരി രി സഗസഗ സരിഗ മ ഗ രി സ
നിസ നിനി സ നിസ പനി സ
സനി സരി രി സരി ഗരി സ
നിസ സരി രിഗ ഗരി സനിപ മപ
സനിപ മപഗ സ രി മ പ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar