Kishore Kumar Hits

Prashant Pillai - Once Upon A Time In Ranni şarkı sözleri

Sanatçı: Prashant Pillai

albüm: Saajan Bakery Since 1962

സാജൻ ബേക്കറി സാജൻ ബേക്കറി
തനതുപഴമയുടെ രുചി ഭേദങ്ങളുമായി
സാജൻ ബേക്കറി
ശുദ്ധമായ വെളിച്ചെണ്ണയിൽ പാചകം ചെയ്ത
അച്ചപ്പം
നെയ്യപ്പം
കുഴലപ്പം
അറിനുറുക്ക്
എള്ളുണ്ട
അരിയുണ്ട തുടങ്ങിയ കൊതിയൂറും വിഭവങ്ങളുടെ കലവറ ഒരുക്കി സാജൻ ബേക്കറി since 1962
Once upon a time in Ranni
It's a funny little story
Are you hungry for a binos muttapapse then common.
We will make some, bake some, wholesome awesome chayakkadi now
പപ്പ പപ്പ പ്പ പ്പ പ... പപ്പ പപ്പ പ്പ പ്പ പ...
പപ്പ പപ്പ പ്പ പ്പ പ... പപ്പ പപ്പ പ്പ പ്പ പ...
പപ്പ പപ്പ പ്പ പ്പ പ... പപ്പ പപ്പ പ്പ പ്പ പ...
Family family...
Circus il happily happily
We got a bheekara history
ആ മാനം കാക്കാൻ പോറ്റാൻ daily നാം ഇടി
There is some doubt, there is some heat
എന്നാലും ബണ്ണും വെണ്ണേ പോലെ പണ്ടേ... Sweet sweet sweet us
പപ്പ പപ്പ പ്പ പ്പ പ... പപ്പ പപ്പ പ്പ പ്പ പ...
പപ്പ പപ്പ പ്പ പ്പ പ... പപ്പ പപ്പ പ്പ പ്പ പ...
Like a chatti and paatta kalam we always makes noise around
Oru load awesome kripa, rakshikkane god to stop this kolaahalam
We got some change, we got some pride, sweet jealousy, false ego... Ha ha ha ha...
There is some fun, there is some fact
Ennalum cake um cream um pole nammal sweet sweet sweet bonds .
സാജൻ ബേക്കറി
പപ്പ പപ്പ പ്പ പ്പ പ... പപ്പ പപ്പ പ്പ പ്പ പ...
പപ്പ പപ്പ പ്പ പ്പ പ... പപ്പ പപ്പ പ്പ പ്പ പ...
പപ്പ പപ്പ പ്പ പ്പ പ... പപ്പ പപ്പ പ്പ പ്പ പ...
പപ്പ പപ്പ പ്പ പ്പ പ... പപ്പ പപ്പ പ്പ പ്പ പ...

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar